ക്രിസ്തുമസ് എല്ലാർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രകാശത്തിന്റെയും തിരുനാൾ. എവിടെയും പ്രകാശം പരത്തുന്ന വർണ്ണ നക്ഷത്രങ്ങൾ, മിന്നിത്തിള്ളങ്ങുന്ന ബൾബുകളും അലങ്കാര വസ്തുകളും നിറഞ്ഞ ക്രിസ്തുമസ് ട്രീകൾ, മനസിനും ശരീരത്തിനും കുളിർമയേകുന്ന ക്രിസ്തുമസ് കാറ്റ് , ആ കാറ്റിന്റെ കൂടെ ഒഴുകിയെത്തുന്ന പഴയ സന്തോഷങ്ങളും വേദനകളും ഓർമ്മകളും രുചികളും. എല്ലാവരെയും പോലെ എന്റെയും ഒരിക്കലും മറക്കാനാവാത്ത ക്രിസ്തുമസ് അനുഭവങ്ങൾ കുടുതലും ബാലകൌമാര പ്രായങ്ങ ളിൽ ആയിരുന്നു. അന്നത്തെ പത്തു ക്രിസ്തുമസ്അവധി ദിനങ്ങൾ, അയല്പക്കത്തുള്ള കുട്ടുകാരുമയുള്ള കളികളും അതിലുണ്ടാവുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളുംപിണക്കങ്ങളും , ഡാഡിയുമായി സ്റ്റാർ ഇടാൻ വീടിന്റെ ടെറസ്സിൽ വലിഞ്ഞ് കേറുന്നതും, മമ്മിയെ ചേച്ചിമാർക്കൊപ്പം പലഹാരങ്ങൾ ഉണ്ടാക്കാൻ സഹായികുന്നതും അതിലേറെ അതൊക്കെ തിന്നുതീർക്കാൻ സഹായികുന്നതും ( അതാണല്ലോ വല്ല്യ സഹായം), പള്ളിയിൽ കൊയർ പ്രാക്ടീസ്പാടാൻ മഠത്തിൽ പോവുന്നതും (സ്വയം പ്രശംസികുവല്ലട്ടോ, ആളുകള്ളുടെ എണ്ണം കുട്ടാന കൊയർ പാടാൻ എന്നേം മഠത്തിലെ സിസ്റ്റെർസ് വിള്ളികുന്നെ ) , പാതിരാ കുർബാനക്കു പുത്തൻ ഉടുപ്പൊക്കെ ഇട്ടു കറക്റ്റ് പ്രസംഗസമയത്തു പള്ളിലച്ചനെ സഹഗായകരുമായി മാടി മാടി (ഉറക്കം തുങ്ങി ) വിളികുന്നതും ഒടുവിൽ ചമ്മി എഴുന്നേറ്റു ഉറക്കപിച്ചോടെ പാടുന്നതും , കുർബാന കഴിഞ്ഞു വീട്ടിൽ എത്തിട്ടു ഡാഡി കേക്ക് മുറിച്ചു വൈനുമായി ഞങ്ങള്കെല്ലാം വായിൽ വെച്ചു തരുന്നതും, അതും പോരാഞ്ഞിട്ട് അടുക്കളേൽ പോയി മമ്മി അറിയാതെ പിറ്റേ ദിവസത്തേക്കുള്ള കള്ളപ്പതിന്റെ കള്ളിന്റെ ടേസ്റ്റു രുചിച്ചു നോക്കുന്നതും ( ആരും പറഞ്ഞു കൊടുക്കല്ലേ പ്ലീസ് ), രാവിലെ മമ്മീടെ അടിപൊളി സ്റ്റുവും കൂട്ടി അപ്പങ്ങൾ എണ്ണമറിയാതെ കഴിച്ചു ഒടുവിൽ അനങ്ങാൻ പറ്റാതെ ആവുന്നതും, ഉച്ചക്കും അത്താഴത്തിനും നല്ല എരിവുള്ള പോത്തിറച്ചി പെരട്ടിയതും മോര് കറിയും കൂട്ടി ചോറു കഴിച്ചു രാത്രി പള്ളി വായനാശാല വക നാടകം കാണാൻ മുൻനിര സീറ്റ് പിടികുന്നതും ഉറക്കത്തെ ശക്തമായി പൊരുതി മുഴുവൻ നാടകവും ഗമയോടെ കാണുന്നതും ..ഓ …അങനെ എത്ര എത്ര ഓർമ്മകൾ ..അനുഭവങ്ങൾ ..പറഞ്ഞാലും എഴുതിയാലും തീരില്ലല്ലോ ഈശ്വരാ …എങ്കിലും ഇപ്പോഴും ഈ സിങ്കപ്പൂർ ഫ്ലാറ്റിലും പലപ്പോഴും ആ ഓർമ്മകൾ മൊട്ടിട്ടു പൂ വിടരാറുണ്ട് ..വിടർത്താറുണ്ട് ..എന്നെപോലെ എന്റെ കുട്ടികൾ ക്കും ഉണ്ടാവണം നല്ല മധുരമുള്ള ഓർമ്മകൾ ..ഒരിക്കലും മായാത്ത ഓർമ്മകൾ …അതിപ്പോ ഒരു ഫ്രൂട്ട് കേക്കി ന്റെ രൂപത്തിലോ വട്ട അപ്പത്തിന്റെ രൂപത്തിലോ ആവട്ടെ അല്ലെ? എങ്കിൽ പിന്നെ നമുക്കങ്ങു ഒരു അടിപൊളി കേക്ക് ഉണ്ടാകാം അല്ലെ ….നിങ്ങൾക്കും അറിയാമയിരിക്കും ഈ കേക്ക് ഉണ്ടാക്കുമ്പോൾ വീടിനുള്ളിൽ ഉണ്ടാവണ ഒടുക്കത്തെ വാസന …അപ്പോഴേ എന്റെ കുട്ടികൾ വട്ടമിട്ടു നിന്നു ചോദിക്കാൻ തുടങ്ങും പണ്ടത്തെ എന്നെ പോലെ ” ഇതു എപ്പോഴാ കഴിക്കാൻ ശെരിയവന്നെ” Yeah! Enjoy your sweet and precious moments where ever we are because we have only one life have a wonderful Christmas season to all. Christmas time is a season of great joy. It is a time of remembering the past and hoping for the future. May the glorious message of peace and love fill you with joy during this wonderful season.Merry Christmas
Recipe Type
Cake/Christmas Fruit Cake
Cooking and Preparation Time
1.30 hours to 2 hours
serve to
12 to 15
Resting time
Overnight
Ingredients For Traditional Christmas Fruit Cake
Ingredients
Quantity
Notes
Plain Flour/All Purpose Flour/Maida
2 Cups
approximately 260g
Plain Flour/All Purpose Flour/Maida
1 1/2 Tablespoon (extra)
For toss soaked fruits
Sugar
230g
For cake Mix
Baking Powder
11/4 Teaspoon
Baking Soda
½ Teaspoon
Unsalted Butter
250g
Softened
Egg
4 Numbers (room temperature)
separate the egg whites and yolk
Vanilla essence
2 teaspoon
Orange marmalade Jam
1 Tablespoon
Cloves
3 to 4
For Spice Powder
Cardamom
2 to 3
For Spice Powder
Cinnamon
A small stick
For Spice Powder
Nutmeg
A small piece
For Spice Powder
Sugar
2 Pinches
For Spice Powder
Sugar
120g
For Making Caramel
Water
1 tablespoon
For Making Caramel
Warm Water
60ml
Cake Tin/Tray/pan
2 small Tins or 1 Big Tin
I used 1 square (220mm x 220mm x 50mm) and 1 round (200mm x 75 mm) non- stick bake ware tins for this recipe.
Soaked mixed Fruits and nuts
Click and read the recipe
Method For Traditional Christmas Fruit Cake
• Place all ingredients for spice powder in a blender, blend and make a powder form. Keep aside.
• For caramel preparation, heat and sauté sugar (for caramel) and 1 table spoon water in a sauce pan. It turns dark brown, remove the pan from the heat and add warm water slowly (handle with care that process, since water will splash) .Mix well. Reheat the caramel mix and boil next 2 to 3 minutes. Remove from heat and leave it to cool.
• Place sugar (for cake mix) in a blender, blend and make powder. Keep aside.
• Preheat the oven 180 degree C, 15 minutes before baking.
• Sift all dry ingredients (flour, baking powder and baking soda) in a mixing bowl. Keep aside.
• Drain the soaked fruits and nuts from liquor, keep the liquor syrup side. Toss the drained soaked fruits and nuts in a bowl with 2 tablespoon flour (It prevents from fruits sinking to the bottom of cake), keep aside.
• Whisk egg white until soft peaks form, keep aside.
• In a big mixing bowl, place egg yolks and soften butter. Beat well and make a soft form.
• Add powdered sugar, beat continuously.
• When it’s smooth well, add vanilla essence, spices powder and caramel. Mix and whisk well.
• Add sifted dry ingredients(flour, baking powder and baking soda) gradually and sift well.(Add the dry ingredients in small portions and whisk, to prevent forming lumps)
• Add 1 tablespoon orange marmalade Jam, mix and combine.
• When well mixed, fold in the egg white gradually (make sure it is well mix).
• Add tossed fruits and fold well.
• Add drained liquor fruit syrup, mix and fold well. Our cake mix is ready.
• Grease the baking tin/tins with baking paper.
• Pour the cake batter into tin/tins. (Make sure the tin/tins are half filled only, its need space to raise. At the same time cover it loosely with an aluminium foil, it prevents the cake top from burning/over browning).
• Bake in the preheated oven for 45 to 1 hour (baking time vary upon your oven’s size and heat) or until a tooth pick/ fork inserted comes out clean. Remove from the oven and allow to cool completely. Leave it to set for over-night. Cut and serve with wine and enjoy
For Non-alcohol version
• Soak 3 cups of dry fruits and nuts in 1.5 cup of fresh orange juice.
• Soak overnight in room temperature.
• Drain it and keep side the fruit syrup.
• Toss the drained dry fruits and nuts with 2 tablespoon flour.
• The rest of the processes are similar.
Related posts:
How to soak Dry fruits and Nuts for a Perfect Traditional Christmas Fruit Cake?
Mango Cake (Eggless)
Unniyappam ( A traditional Kerala Sweet Snack)
Related posts brought to you by Yet Another Related Posts Plugin.